പ്രസവിച്ച് മൂന്നു മാസം പിന്നിട്ട യുവതി തൂങ്ങിമരിച്ചു. കാസര്‍കോട്ടാണ് സംഭവം. ഉപ്പള സോങ്കാലിലെ മൊയ്തീന്‍ സവാദിന്റെ ഭാര്യ ഫാത്തിമത്ത് നസ്ബീന(25)യാണ് മരിച്ചത്.
|
കിടപ്പുമുറിയിലെ ജനാല കമ്പിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ യുവതിയെ ആദ്യ ഉപ്പളയിലെ ആശുപത്രിയിലും ഇവിടെ നിന്ന് മംഗളുരുവിലെ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മഞ്ചേശ്വരം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
ALSO READ: മുനമ്പത്തേത് വഖ്ഫ് ഭൂമിയല്ലെന്ന ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്ത് സുപ്രിംകോടതി
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


