യുവാക്കൾ തമ്മിൽ മദ്യലഹരിയിൽ അടികൂടുന്നത് തടയാൻ ശ്രമിച്ച 25കാരിയെ കാർ കയറ്റി കൊന്നു. രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം. ഹോട്ടലിൽ ഒന്നിച്ചിരുന്നു മദ്യപിക്കുന്നതിനിടെ പരിചയക്കാരായ രണ്ടു യുവാക്കൾ വഴക്ക് കൂടുകയായിരുന്നു. ഈ സമയം ഇവരിലൊരാളുടെ കൂട്ടുകാരിയായ യുവതി വഴക്ക് തീർക്കാൻ ഇടപെട്ടു.
|
ഇതിനിടെ മറ്റേയാൾ കാറിൽ ചാടിക്കയറുകയും യുവതിയെയും കൂട്ടുകാരനെയും ഇടിച്ചുതെറിപ്പിപ്പിച്ച് വാഹനവുമായി കടക്കുകയുമായിരുന്നു. കാർ ദേഹത്തുകൂടി കയറിയിറങ്ങിയ യുവതി മരിച്ചു. ഡിസംബർ 26നായിരുന്നു സംഭവം.
Saw this video of Jaipur where a boy killed a girl by SUV. A fight in club taking an ugly turn within minutes. Girl dead and culprit will face years in jail. Are we not seeing such lack of emotional intelligence cases more often these days !!#Jaipur pic.twitter.com/N17etbc7VA
— Daily Facts (@jitendrasi88728) December 28, 2023
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





