27
Dec 2023
Mon
27 Dec 2023 Mon

രാത്രി കാറിൽ നിന്നിറങ്ങവെ തോട്ടിൽ വീണു യുവതി മരിച്ചു ∙ ഇടുക്കി നെടുങ്കണ്ടം സ്വദേശി ആശയാണു (26) മരിച്ചത്. നെടുങ്കണ്ടത്തിന് സമീപം ചക്കക്കാനത്ത് ഞായർ രാത്രി ഒൻപതോടെയാണു സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തോട്ടിലേക്കു വീണ യുവതി ഒഴുക്കിൽപ്പെടുകയായിരുന്നു. പൊലീസും അഗ്നിരക്ഷാസേനയും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്.