ബാങ്ക് സോഫ്റ്റ് വെയര്‍ ഹാക്ക് ചെയ്ത് 7.34 കോടി രൂപ തട്ടിയെടുത്ത കേസില്‍ മൂന്നുപേര്‍ കൂടി പിടിയില്‍. ഗുജറാത്തിലെ ദി ഭാവനഗര്‍ ഡിസ്ട്രിക്റ്റ് കോ-ഓപറേറ്റീവ് ബാങ്കില്‍ നിന്ന് പണം തട്ടിയ കേസിലാണ് അറസ്റ്റ്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം പത്തായി.
|
സൂറത്ത് സ്വദേശിയായ അനില്‍ ധര്‍മേഷ്ഭായ് അഗ്രാവത്, ഭൂമില്‍ നയന്‍കുമാര്‍ പട്ടേല്‍, വികാസ് പോഖര്‍മാല്‍ ചൗധരി എന്നിവരാണ് പിടിയിലായതെന്ന് പോലീസ് അറിയിച്ചു.
ബാങ്കിന്റെ കോര്‍ ബാങ്കിങ് സിസ്റ്റം സോഫ്റ്റ്വെയറിലെ സുരക്ഷാ വീഴ്ച മുതലെടുത്തായിരുന്നു പ്രതികളുടെ തട്ടിപ്പ്. വര്‍ഷങ്ങളായി ഇടപാടുകള്‍ നടക്കാത്ത നാല് അക്കൗണ്ടുകള്‍ വഴിയാണ് സംഘം പണം അടിച്ചുമാറ്റിയത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





