വൈക്കം വെള്ളൂരില്‍ മൂവാറ്റുപുഴയാറില്‍ കുളിക്കാനിറങ്ങിയ ഒരു കുടുംബത്തിലെ മൂന്നുപേര്‍ മുങ്ങി മരിച്ചു. ആര്യങ്കാവ് സ്വദേശികളായ ജോണ്‍സണ്‍(56), അലോഷി(16), ജിസ്‌മോള്‍(15)എന്നിവരാണ് മരിച്ചത്. ബന്ധുക്കളായ ഏഴുപേരാണ് രാവിലെ പുഴയില്‍ കുളിക്കാനിറങ്ങിയത്.
|
അപ്രതീക്ഷിതമായുണ്ടായ ഒഴുക്കില്‍ മൂന്നുപേരെ കാണാതാവുകയായിരുന്നു. പിന്നീട് നടത്തിയ തിരച്ചിലില്‍ ആണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





