04
Nov 2025
Sun
04 Nov 2025 Sun
3 medical students drown in Payyambalam beach

കണ്ണൂര്‍ പയ്യാമ്പലത്ത് കടലില്‍ കുളിക്കാനിറങ്ങിയ മൂന്ന് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. കര്‍ണാടക സ്വദേശികളായ അഫ്‌നന്‍, റഹാനുദ്ദീന്‍, അഫ്രാസ് എന്നിവരാണ് മരിച്ചത്. ബംഗളൂരുവിലാണ് മൂവരും എംബിബിഎസ് പഠനം നടത്തുന്നത്.

whatsapp പയ്യാമ്പലത്ത് കടലില്‍ കുളിക്കാനിറങ്ങിയ മൂന്ന് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബഹളം കേട്ട് ഓടിക്കൂടിയവര്‍ ചേര്‍ന്ന് മൂവരെയും പുറത്തെടുത്തെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റ്‌മോര്‍ട്ടം നടപടിക്രമങ്ങള്‍ക്കു ശേഷം മൃതദേഹം വിട്ടുനല്‍കും.

ALSO READ: റെഡ് സിഗ്നലില്‍ നിര്‍ത്തിയിട്ട വാഹനങ്ങളിലേക്ക് ആംബുലന്‍സ് ഇടിച്ചുകയറി ദമ്പതികള്‍ മരിച്ചു