02
Jun 2023
Sat
02 Jun 2023 Sat

തൂക്കുപാലം: പനിബാധിച്ച് ഇടുക്കി തൂക്കുപാലം സ്വദേശിയായ മൂന്നുവയസ്സുകാരൻ മരിച്ചു. തൂക്കുപാലം അണക്കരമെട്ട് മണിയംകോട് രതീഷ്-പ്രീത് ദമ്പതികളുടെ മകൻ ആദിദേവ് ആണ് മരിച്ചത്. പനിബാധിച്ച് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് മരണം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>