15 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ 39 കാരന് തടവും പിഴയും വിധിച്ച് കോടതി. തൃശൂർ ചിറ്റിലപ്പിള്ളി സ്വദേശി പാട്ടത്തിൽ വിനയനെ ആണ് തൃശൂർ ഒന്നാം അഡീ ജില്ലാ ജഡ്ജി ശിക്ഷിച്ചത്.
|
6 വർഷം തടവും 30,000 രൂപ പിഴയുമാണ് ശിക്ഷ. സ്കൂളിൽ നടത്തിയ കൗൺസലിങ്ങിൽ ആണ് കുട്ടി ലൈംഗിക അതിക്രമ വിവരം വെളിപ്പെടുത്തിയത്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



