അബൂദബിയില്‍ വാഹനാപകടത്തില്‍ മലയാളി കുടുംബത്തിലെ മൂന്നു കുട്ടികളടക്കം നാലു മരണം. മലപ്പുറം തിരൂര്‍ തൃപ്പനച്ചി കിഴിശ്ശേരി സ്വദേശി അബ്ദുല്‍ ലത്തീഫ്-വടകര കുന്നുമ്മക്കര സ്വദേശി റുക്‌സാന ദമ്പതികളുടെ മക്കളായ അഷസ് (14), അമ്മാര്‍ (12), അയാഷ് (5) എന്നിവരും ഇവരുടെ വീട്ടുജോലിക്കാരി മലപ്പുറം ചമ്രവട്ടം സ്വദേശി ബുഷറയുമാണ് മരിച്ചത്.
|
പരിക്കേറ്റ അബ്ദുല്‍ലത്തീഫും റുക്‌സാനയും അബൂദബി ശൈഖ് ശഖ്ബൂത്ത് ആശുപത്രിയില്‍ ചികില്‍സയിലാണ്. അബൂദബി-ദുബൈ റോഡില്‍ ഷഹാമയ്ക്ക് അടുത്താണ് അപകടം. ദുബയില്‍ താമസിക്കുന്ന കുടുംബം അബൂദബിയിലെത്തി ലിവ ഫെസ്റ്റിവല്‍ കഴിഞ്ഞു മടങ്ങുകയായിരുന്നു.
ALSO READ: വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി ബിജെപി നേതാവ് പ്രകാശ് ജാവദേക്കര്‍
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





