വ്യോമാക്രമണത്തെ തുടര്‍ന്ന് അബൂദബിയിലെ പഴയ വിമാനത്താവളത്തില്‍ തീപിടിച്ചു. വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ചു ആക്രമണം ചെറുത്തെന്നും ഇതേത്തുടര്‍ന്നാണ് തീപിടിച്ചതെന്ന് അബൂദബി അധികൃതര്‍ അറിയിച്ചു. തീപിടിത്തം മണിക്കൂറികള്‍ക്കുള്ളില്‍ കെടുത്തി. ആര്‍ക്കും പരിക്കില്ല. ഇറാനിയന്‍ ആക്രമണ സാഹചര്യത്തില്‍ താമസക്കാരോട് സുരക്ഷിത ഇടങ്ങളിലിരിക്കണമെന്ന് നിര്‍ദേശിച്ച് മണിക്കൂറുകള്‍ക്കുള്ളിലായിരുന്നു പഴയ വിമാനത്താവളത്തിനു നേരെ ആക്രമണമുണ്ടായത്.
|
നേരത്തേ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം രണ്ടു ഡ്രോണുകള്‍ പതിച്ചിരുന്നു. ആക്രമണത്തില്‍ നാലുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





