തൃശൂരില്‍ ഫുട്‌ബോള്‍ കളിക്കിടെ നാലു കുട്ടികള്‍ക്ക് മിന്നലേറ്റു. ശിവ കൃഷ്ണ, അക്ഷര, ജിഷ്ണു, ജിത്തു എന്നീ കുട്ടികള്‍ക്കാണ് മിന്നലേറ്റത്. കുട്ടികളെ തൃശൂര്‍ എലൈറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
|
ALSO READ: കൊല്ലത്ത് 10വയസ്സുകാരന് സൂര്യാതപമേറ്റു
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022




