ഉത്തർപ്രദേശിൽ സഹോദരങ്ങളായ നാലുകുട്ടികൾ ഷോക്കേറ്റു മരിച്ചു. മായങ്ക് (ഒൻപത്), സഹോദരൻ ഹിമാങ്ക് (ആറ്), സഹോദരിമാരായ ഹിമാൻഷി (എട്ട്), മാൻസി (അഞ്ച്) എന്നിവരാണ് മരിച്ചത്. ഉന്നാവോയിലാണ് സംഭവം.
|
വീട്ടിലെ പെഡസ്റ്റൽ ഫാനിൻറെ വയറിൽ നിന്നാണ് കുട്ടികൾക്ക് ഷോക്കേറ്റത്. സംഭവസമയത്ത് ഇവരുടെ മാതാപിതാക്കൾ വീട്ടിലുണ്ടായിരുന്നില്ല. ആദ്യം ഒരു കുട്ടിക്കും രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ മറ്റു കുട്ടികൾക്കും ഷോക്കേറ്റുവെന്നാണ് കരുതുന്നത്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





