ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിനെത്തിയ നാലുവയസ്സുകാരനെ തെരുവുനായ്ക്കള്‍ ആക്രമിച്ചു. കണ്ണൂര്‍ സ്വദേശിയായ ദ്രുവിത്തിനെയാണ് നായ്ക്കള്‍ ആക്രമിച്ചത്. കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു.
|
തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ് ദ്രുവിത്തിപ്പോള്‍. കെടിഡിസി നന്ദനം ഹോട്ടലിന്റെ പാര്‍ക്കിങ്ങില്‍ കയറിയാണ് നായ്ക്കള്‍ കുട്ടിയെ ആക്രമിച്ചത്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





