വിവാഹത്തിൽ പങ്കെടുക്കാൻ മാതാപിതാക്കൾക്കൊപ്പം ആലപ്പുഴയിലെത്തിയ 4വയസ്സുകാരി അമിത വേഗത്തിലെത്തിയ ബൈക്കിടിച്ചു മരിച്ചു.
ഈരാറ്റുപേട്ട സ്വദേശി ഫാസില്‍-റാസന ദമ്പതികളുടെ മകള്‍ ഫൈഹ ഫാസില്‍ ആണ് മരിച്ചത്. അപകടമുണ്ടാക്കിയ ബൈക്ക് നിര്‍ത്താതെ പോയി. ഞായർ വൈകിട്ട് മൂന്നരയോടെയാണ് സംഭവം. വിവാഹ സൽകാരത്തിന് ശേഷം ആലപ്പുഴ കോണ്‍വെന്റ് സ്‌ക്വയറിന് സമീപത്തുവച്ചാണ് കുട്ടിയെ ബൈക്ക് ഇടിച്ചുവീഴ്ത്തിയത് .
|
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





