16
Jan 2025
Sat
16 Jan 2025 Sat
5 year old boy dies after coconut tree fall on him

പെരുമ്പാവൂരില്‍ കടപുഴകിയ തെങ്ങ് ദേഹത്തുവീണ് അഞ്ചുവയസ്സുകാരന്‍ മരിച്ചു. പോഞ്ഞാശ്ശേരി മരോട്ടിച്ചുവടില്‍ വാടകയ്ക്ക് താമസിക്കുന്ന അസം സ്വദേശി മുഹമ്മദിന്റെ മകന്‍ അല്‍ അമീന്‍ ആണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കുട്ടിയെ ഉടന്‍ തന്നെ ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോര്ട്ടത്തിനു ശേഷം വീട്ടുകാര്ക്ക് വിട്ടുനല്കും.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക