25
Jul 2025
Fri
25 Jul 2025 Fri
5 year old girl dies after thrown out from autorickshaw

കുഴിയില്‍ ചാടിയ ഓട്ടോയില്‍ നിന്നു തെറിച്ചുവീണ് അഞ്ചുവയസ്സുകാരി മരിച്ചു. മലപ്പുറം വളാഞ്ചേരി പുറമണ്ണൂര്‍ സ്വദേശി പണിക്കപ്പറമ്പില്‍ ഫൈസല്‍-ബള്‍ക്കീസ് ദമ്പതികളുടെ മകള്‍ ഫൈസയാണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്നലെ രാത്രി തിരൂര്‍ റോഡിലായിരുന്നു അപകടം. പുറമണ്ണൂര്‍ യു പി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ഫൈസ.