21
Apr 2025
Fri
21 Apr 2025 Fri
54 year old man arrested for sexually abusing mentally challengaed woman

മാനസിക വെല്ലുവിളി നേരിടുന്ന യുവതിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ 54കാരന്‍ പിടിയില്‍. കൊല്ലത്താണ് സംഭവം. ശക്തികുളങ്ങര സ്വദേശി യേശുദാസന്‍ ആണ് അറസ്റ്റിലായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പുലര്‍ച്ചെ വീട്ടില്‍ അതിക്രമിച്ചു കയറിയാണ് പ്രതി മാതാപിതാക്കള്‍ക്കൊപ്പം താമസിക്കുന്ന യുവതിക്കു നേരെ ലൈംഗികാതിക്രമം നടത്തിയത്. യുവതിയുടെ അമ്മ ബഹളം വച്ചതിനെ തുടര്‍ന്ന് ഓടിക്കൂടിയ നാട്ടുകാരാണ് യേശുദാസനെ പിടികൂടി പോലീസിനു കൈമാറിയത്. ഇയാള്‍ക്കെതിരേ വിവിധ കേസുകള്‍ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക