06
Jan 2024
Fri
06 Jan 2024 Fri

ഡല്‍ഹിയില്‍ കെട്ടിടത്തില്‍ തീപിടിത്തം: 6 പേര്‍ മരിച്ചു

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കെട്ടിടത്തിന് തീപിടിച്ച് 6 പേര്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. പീതംപുരയിലെ കെട്ടിട സമുച്ചയത്തിന്റെ ഒന്നാം നിലയിലാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഇന്നലെ രാത്രിയാണ് സംഭവം. 2 കുടുംബങ്ങളില്‍ നിന്നുള്ള 6 പേരാണ് മരിച്ചത്. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക