04
Dec 2023
Fri
04 Dec 2023 Fri

മ­​ല­​പ്പു​റം കു­​റ്റി­​പ്പു​റ­​ത്ത് തൊ­​ട്ടി­​ലി­​ൻറെ ക­​യ​ർ ക­​ഴു­​ത്തി​ൽ കു­​ടു­​ങ്ങി ആ­​റ് വ­​യ­​സ്സുകാ­​രി മ­​രി­​ച്ചു. ബം­​ഗ്ലാം­​കു­​ന്നി​ൽ ഹ­​യാ ഫാ­​ത്തി­​മ­​യാ­​ണ് മ­​രി­​ച്ച​ത്. വ്യാ­​ഴാ­​ഴ്­​ച രാ­​ത്രി­​യാ­​ണ് സം­​ഭ­​വം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കു​ട്ടി തൊ­​ട്ടി­​ലി​ൽ­​നി­​ന്ന് ഇ­​റ­​ങ്ങു­​ന്ന­​തി­​നി­​ടെ ക­​ഴു­​ത്തി​ൽ ക­​യ​ർ കു­​രു­​ങ്ങു­​ക­​യാ­​യി­​രു­​ന്നു. ശ്വാ­​സ­​ത​ട­​സ്സം ഉ­​ണ്ടാ­​യ­​തി­​നെ തു­​ട​ർ­​ന്ന് ഉ​ട­​നെ ആ­​ശു­​പ­​ത്രി­​യി​ൽ എ­​ത്തി­​ച്ചെ­​ങ്കി​ലും ര­​ക്ഷി­​ക്കാ­​നാ­​യി​ല്ല.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക