റാന്നിയില്‍ സ്‌കൂളില്‍ കളിക്കുന്നതിനിടെ വീണു പരിക്കേറ്റ ആറുവയസ്സുകാരി മരിച്ചു. റാന്നി പ്ലാങ്കമണ്‍ ഗവ. എല്‍പി സ്‌കൂള്‍ വിദ്യാര്‍ഥി അയിരൂര്‍ വെള്ളിയറ താമരശേരില്‍ ആരോണ്‍ പി വര്‍ഗീസാണ് മരിച്ചത്.
|
വ്യാഴാഴ്ച സ്‌കൂളില്‍ കളിക്കുന്നതിനിടെ വീണ ആരോണിന് കൈക്കുഴയ്ക്കു പരിക്കേറ്റിരുന്നു. വീട്ടിലെത്തിയ കുട്ടി വേദനയുണ്ടെന്ന് പരാതിപറഞ്ഞതോടെ മാതാവും അയല്‍വാസിയായ സ്ത്രീയും ചേര്‍ന്ന് റാന്നിയിലെ സ്വകാര്യ ആശുപത്രിയില്‍ കുഞ്ഞിനെ എത്തിച്ചു.
കൈക്കുഴ പിടിച്ചിടുന്നതിനു മുന്നോടിയായി ആശുപത്രിയില്‍ നിന്ന് ലോക്കല്‍ അനസ്‌തേഷ്യ നല്‍കി. വൈകാതെ കുട്ടിയുടെ ആരോഗ്യ സ്ഥിതി മോശമായി. തുടര്‍ന്ന് കുഞ്ഞിനെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. രാത്രി പത്തോടെയാണ് കുഞ്ഞ് മരിച്ചത്. സംഭവത്തില്‍ പൊലീസ് കേസെടുത്തു. ചികില്‍സ
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


