തൃശൂരിൽ പനി ബാധിച്ച് ഏഴുവയസ്സുകാരി മരിച്ചു. കടപ്പുറം ആറങ്ങാടി ഉപ്പാപ്പ മസ്ജിദിന് കിഴക്ക് ഭാഗം താമസിക്കുന്ന പണിക്ക വീട്ടിൽ ഷബീറിന്റെയും സാലിഹയുടെയും മകൾ നൗല നഫീസയാണ് മരിച്ചത്. പാടൂർ ടിഐഇഎസ് സ്‌കൂൾ രണ്ടാം ക്ലാസ് വിദ്യാർഥിനിയാണ്.
|
സാലിഹയുടെ കുടുംബവീട്ടിലായിരുന്ന കുട്ടിക്ക് ശനിയാഴ്ച ശക്തമായ പനി ബാധിക്കുകയും ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിക്കുകയുമായിരുന്നു. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





