പാലായില്‍ ചികില്‍സയ്ക്കെത്തിയ 23കാരിയോട് ലൈംഗികാതിക്രമം നടത്തിയതിന് ഡോക്ടര്‍ പിടിയില്‍. ജനറല്‍ ആശുപത്രിയിലെ മുന്‍ ആര്‍എംഒ ആയിരുന്ന ഡോക്ടര്‍ രാഘവന്(70)ആണ് അറസ്റ്റിലായത്.
|
ചികില്‍സയ്ക്കെത്തിയ 23കാരിയെ പരിശോധിക്കാനെന്ന വ്യാജേന ഇയാള്‍ വിവസ്ത്രയാക്കുകയും കയറിപിടിക്കുകയുമായിരുന്നു. തുടര്‍ന്ന് യുവതിയുടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയും ഡോക്ടറെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
ALSO READ: ഉറിയടി പരിശീലിക്കുന്നതിനിടെ 11കാരന് വീണുമരിച്ചു
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





