ഇറാഖില്‍ നിന്ന് എണ്ണയുമായി പുറപ്പെട്ട രണ്ട് ചരക്കുകപ്പലുകള്‍ക്ക് നേരെ ആക്രമണം. ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. രണ്ടു കപ്പലുകളും കത്തിക്കൊണ്ടിരിക്കുകയാണ്. കപ്പലുകളില്‍ നിന്ന് 25 ജീവനക്കാരെ രക്ഷപെടുത്തി. മാര്‍ഷല്‍ ദ്വീപ് പതാക വഹിച്ചിരുന്ന സാഫ്‌സീ വിഷ്ണു, സെഫിറോസ് എന്നീ കപ്പലുകളാണ് ആക്രമിക്കപ്പെട്ടത്.
|
ഇതോടെ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ഗള്‍ഫ് മേഖലയില്‍ ആക്രമിക്കപ്പെട്ട ചരക്കുകപ്പലുകളുടെ എണ്ണം ആറായി. ഇന്നലെ ഇന്ത്യയിലേക്ക് വന്ന തായ് വാന്‍ കപ്പലും ആക്രമിക്കപ്പെട്ടവയില്‍ ഉള്‍പ്പെടുന്നു.
യുഎസും ഇസ്രായേലും ചേര്‍ന്ന് നടത്തിയ ആക്രമണത്തിനെതിരേ പോരാടുന്ന ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് അടയ്ക്കുകയും മേഖലയില്‍ നിന്ന് ഒരു ലിറ്റല്‍ എണ്ണപോലും കൊണ്ടുപോവാന്‍ അനുവദിക്കുകയില്ലെന്നും വ്യക്തമാക്കിയിരുന്നു.
ALSO READ: ജി സുധാകരന്‍ അമ്പലപ്പുഴയില്‍ സ്വതന്ത്രനായി മല്‍സരിക്കും; ഇന്ന് വാര്‍ത്താ സമ്മേളനം
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





