29
Jul 2023
Mon
29 Jul 2023 Mon

കണ്ണൂര്‍: പിതാവിനൊപ്പം സഞ്ചരിക്കവെ ബൈക്കും ലോറിയും കൂട്ടിയിടിച്ച് എട്ടുവയസ്സുകാരന്‍ മരിച്ചു. പാനൂര്‍ പുത്തൂരിലാണ് സംഭവം. കൊളവല്ലൂരിലെ അന്‍വറിന്റെ മകന്‍ ആദില്‍ ആണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ അന്‍വര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. ആദില്‍ തദ്ക്ഷണം മരിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>