റായ്പൂർ: ത്രിദിന കോൺഗ്രസ് പ്ലീനറി സമ്മേളനത്തിന് ഛത്തീസ്ഗഡിലെ റായ്പൂരിൽ ഇന്നു തുടക്കമാവും. രാവിലെ പത്തിന് സ്റ്റിയറിങ് കമ്മിറ്റി യോഗത്തോടെയാണ് 85ാമത് പ്ലീനറി സമ്മേളനം ആരംഭിക്കുക. കോൺഗ്രസ് പ്രവർത്തക സമിതിയിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഇന്ന് സ്റ്റിയറിങ് കമ്മിറ്റിയിൽ ചർച്ച ചെയ്യും.
|
15000ത്തോളം പ്രതിനിധികളാണ് സമ്മേളനത്തിൽ സംബന്ധിക്കുക. 2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ രാജ്യത്ത് പ്രതിപക്ഷ ഐക്യരൂപീകരണവും പ്ലീനറി സമ്മേളനത്തിൽ ചർച്ചയാവും.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





