മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വര്‍ധനവ്. കോവിഡ് ബാധിച്ച് 9 പേരാണ് സംസ്ഥത്ത് 24 മണിക്കൂറിനിടെ മരിച്ചത്. 1115 പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിക്കുകയും ചെയ്തു. 5421 പേരാണ് സംസ്ഥാനത്ത് കോവിഡ് ബാധിതരായി തുടരുന്നത്.
|
ഒമിക്രോണ്‍ വകഭേദമായ എക്സ്ബിബി.1.16 ആണ് നിലവില്‍ രാജ്യത്ത് കോവിഡ് വ്യാപനത്തിന് പന്നിലുള്ളതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു. അതേസമയം അപകടകരമായ സാഹചര്യം നിലവില്ലെന്നും മന്ത്രാലയം പറയുന്നു.
രാജ്യത്താകെ 7830 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറില്‍ കോവിഡ് ബാധിച്ചത്. ഏഴു മാസത്തിനിടെ ഏറ്റവും ഉയര്‍ന്ന കോവിഡ് വ്യാപന നിരക്കാണിത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





