ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷം വ്യാപിക്കുന്നു. 24 മണിക്കൂറിനിടെ 9 പേരാണ് സംഘർഷത്തിൽ കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഖാമൻലോക് മേഖലയിലാണ് സംഘർഷം വ്യാപിക്കുന്നതെന്ന് സൈനികവൃത്തങ്ങൾ പറയുന്നു.
|
കൊല്ലപ്പെട്ടവരിൽ ഒരാൾ വനിതയാണ്. കൊല്ലപ്പെട്ടവരുടെ ശരീരത്തിൽ വെട്ടേൽക്കുകയും വെടിയേൽക്കുകയും ചെയ്തിട്ടുണ്ട്. മാസത്തിലേറെയായി മണിപ്പൂരിൽ തുടരുന്ന സംഘർഷങ്ങൾക്ക് അയവുവരുത്താൻ ഇതുവരെയും ആയിട്ടില്ലെന്നാണ് പുതിയ സംഭവവികാസങ്ങൾ വ്യക്തമാക്കുന്നത്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





