KSRTC ബസ്സിടിച്ച് കോഴിക്കോട്ട് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു
|
കോഴിക്കോട്: കോഴിക്കോട് നടക്കാവ് വാഹനാപകടത്തില്‍ രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു. പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശികളായ ഫായിസ് അലി, സുഹൃത്ത് ഫര്സാന് സലാം എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച ബൈക്കില്‍ കെ.എസ്.ആര്.ടി.സി ബസ് ഇടിച്ചാണ് അപകടമുണ്ടായത്.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





