26
Feb 2024
Fri
26 Feb 2024 Fri
woman dies of rabies infection after stray dog bite her

പാലക്കാട്ട് തെരുവുനായയുടെ കടിയേറ്റ വീട്ടമ്മ പേവിഷബാധയേറ്റു മരിച്ചു. തൃ​ത്താ​ല പ​ടി​ഞ്ഞാ​റ​ങ്ങാ​ടി തെ​ക്കി​ണ​ത്തേ​തി​ല്‍ അ​ഹ​മ്മ​ദ് ക​ബീ​റി​ന്‍റെ ഭാ​ര്യ മൈ​മു​ന (48) ആ​ണ് മ​രി​ച്ച​ത്. തിങ്കളാഴ്ചയാണ് മൈമുന മരിച്ചതെങ്കിലും പേവിഷബാധയാണെന്ന് ഇപ്പോഴാണ് ഡോക്ടർമാരുടെ സ്ഥിരീകരണമുണ്ടായത്. ജ​നു​വ​രി 15നാണ് ​മൈ​മു​ന​യ്ക്ക് തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റത്. (woman dies of rabies infection after stray dog bite her)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വെ​ള്ള​മെ​ടു​ക്കാ​ൻ വീ​ട്ടി​ൽ നി​ന്നു പു​റ​ത്തി​റ​ങ്ങി​യപ്പോഴായിരുന്നു തെരുവുനായ ആക്രമണമുണ്ടായത്. മു​ഖ​ത്തും താ​ടി​യെ​ല്ലി​നും ചെ​വി​ക്കും ക​ടി​യേ​റ്റിരുന്നു. ഉ​ട​ൻ ത​ന്നെ ചി​കി​ത്സ തേ​ടിയ മൈമുന പേ​വി​ഷ ബാ​ധ​യ്ക്കെ​തി​രാ​യ മൂ​ന്ന് ഡോ​സ് വാ​ക്സി​നുകളും സ്വീകരിച്ചിരുന്നു.