ഖത്തറില്‍ 2022 ഫിഫ ലോകകപ്പിന് ആരംഭിച്ച ഹയ്യ വിസയുടെ സാധുത ഫെബ്രുവരി 10ന് അവസാനിച്ചു. ഹയ്യ വിസ ഹോള്‍ഡര്‍മാര്‍ക്ക് ഇതു സംബന്ധിച്ച് ഹയ്യ പ്ലാറ്റ്ഫോമില്‍ നിന്ന് ഇമെയില്‍ ലഭിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയം നിശ്ചയിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം ഹയ്യ വിസയുള്ളവര്‍ക്ക് ഫെബ്രുവരി 24 വരെ മാത്രമാണ് രാജ്യത്ത് തുടരാനാവുക. (hayya card validity ends)
|
ഹയ്യ ടു ഖത്തര്‍ ആപ്പിലോ ‘ഹയ്യ’യിലോ പുതിയ എന്‍ട്രി വിസയ്ക്കുള്ള അപേക്ഷ സമര്‍പ്പിക്കാനും ഹയ്യ വിസ ഹോള്‍ഡര്‍മാര്‍ക്ക് ഹയ്യ പ്ലാറ്റ് ഫോമില്‍ നിന്ന് അയയ്ക്കുന്ന ഇമെയില്‍ സന്ദേശത്തില്‍ പറയുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





