26
Feb 2024
Wed
26 Feb 2024 Wed
5 year old girl dies in vandiperiyar suspecting food poisoning

വണ്ടിപ്പെരിയാര്‍: ഇടുക്കി വണ്ടിപ്പെരിയാര്‍ വള്ളക്കടവില്‍ അഞ്ചുവയസ്സുകാരി മരിച്ചു. പാറക്കല്‍ വീട്ടില്‍ ഷിജോ-അംബിക ദമ്പതികളുടെ മകള്‍ ആര്യ ആണ് മരിച്ചത്. ഭക്ഷ്യവിഷബാധയെ തുടര്‍ന്നാണ് കുട്ടി മരിച്ചതെന്നാണ് പ്രാഥമിക നിമഗനം. (5 year old girl dies in vandiperiyar suspecting food poisoning)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പീരുമേട് താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളജിലെത്തിച്ച് പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടുനല്‍കും.