കോഴിക്കോട്: ശനി, ഞായര്‍ ഷോപ്പിങ് ആഘോഷമാക്കാന്‍ മൈജി അവതരിപ്പിച്ച സണ്‍സാ സെയിലില്‍ ലാപ് ടോപ്പുകള്‍ക്ക് കാഷ് ബാക്കിനൊപ്പം വന്‍ വിലക്കുറവും. ശനി, ഞായര്‍ ദിവസങ്ങളില്‍ നടക്കുന്ന ഓഫര്‍ വില്‍പനയില്‍ എല്ലാ ബ്രാന്‍ഡ് ലാപ് ടോപ്പുകള്‍ക്കും 1999 രൂപ കാഷ്ബാക്ക് ലഭിക്കും.(myg saturday sunday sale offer for laptops)
|
ആപ്പിള്‍, എച്ച്പി, ലെനോവോ, അസൂസ്, ഡെല്‍, സാംസങ്, എയ്‌സര്‍, എംഎസ്‌ഐ തുടങ്ങിയ പ്രമുഖ കമ്പനികളുടെ ലാപ്‌ടോപ്പുകള്‍ക്ക് ഓഫര്‍ ബാധകമാണ്. പഴയതോ പ്രവര്‍ത്തനരഹിതമായതോ ആയ ലാപ്‌ടോപ്പുകള്‍ എക്‌സ്ട്രാ ചേഞ്ച് ഓഫറില്‍ എക്‌സ്‌ചേഞ്ച് ചെയ്ത് പുതിയത് സ്വന്തമാക്കാന്‍ അവസരമുണ്ട്.
തകരാറിലായ ഏതു ലാപ്‌ടോപ്പും നന്നാക്കി നല്‍കുന്ന മൈജി കെയര്‍ സേവനവും ലഭ്യമാണ്. എല്ലാ മൈജി, മൈജി ഫ്യൂച്ചര്‍ ഷോറൂമുകളിലും സണ്‍സാ സെയില്‍ നടക്കുന്നുണ്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





