22
Mar 2024
Sun
22 Mar 2024 Sun
kozhikkode native expat dies in qatar

ദോഹ: കോഴിക്കോട് സ്വദേശിയായ പ്രവാസി ഖത്തറില്‍ മരിച്ചു. ബാലുശ്ശേരി ഉണ്ണിക്കുളം പഞ്ചായത്ത് കരിയാത്തന്‍ കാവ് സ്വദേശി ചീപ്പാറ അബ്ദുല്‍ മജീദ് (62) ആണ് മരിച്ചത്. ബനു ഹാജിര്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്ത് വരികയായിരുന്നു.(kozhikkode native expat dies in qatar)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഭാര്യ: റസീന. മക്കള്‍: അഫ്സന, ആദില്‍. നിയമനടപടികള്‍ക്ക് ശേഷം ഞായര്‍ വൈകിട്ട് 7.25നുള്ള ഖത്തര്‍ എയര്‍വേസ് വിമാനത്തില്‍ മൃതദേഹം കോഴിക്കോട്ടേക്ക് കൊണ്ടുപോകുമെന്ന് കെഎംസിസി അല്‍ ഇഹ്‌സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റി അറിയിച്ചു.