15
Mar 2024
Mon
15 Mar 2024 Mon

ഇതുപോലൊരു അവസരം ഇനിവരാനില്ല: മികച്ച ശമ്പളത്തില്‍ എയര്‍പോര്‍ട്ടില്‍ ജോലി: 490 ഒഴിവുകള്‍

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മികച്ച ശമ്പളത്തിന് രാജ്യത്തെ വിമാനത്താവളങ്ങളില്‍ ജോലിക്കുള്ള അവസരം ഒരുക്കി എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ (AAI) 490 ജൂനിയര്‍ എക്‌സിക്യൂട്ടീവ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ചുവടെ കൊടുത്തിട്ടുള്ള ലിങ്ക് 2024 മെയ് 1 വരെ ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം

വിശദാംശങ്ങള്‍ ഇവയാണ്‌

തസ്തികയുടെ പേര് ഒഴിവുകളുടെ എണ്ണം
ജൂനിയർ എക്സിക്യൂട്ടീവ്(Architecture) 03
ജൂനിയർ എക്സിക്യൂട്ടീവ്(Engineering‐ Civil) 90
ജൂനിയർ എക്സിക്യൂട്ടീവ്(Engineering‐Electrical) 106
ജൂനിയർ എക്സിക്യൂട്ടീവ്(Electronics) 278
ജൂനിയർ എക്സിക്യൂട്ടീവ്(Information Technology) 13

പ്രായ പരിധി

 

പരമാവധി 27 വയസ്സ് വരെയുള്ളവർക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർ, മറ്റ് പിന്നാക്ക സമുദായക്കാർ തുടങ്ങിയവർക്ക് സർക്കാർ നിയമാനുസൃത വയസ്സിളവ് ലഭിക്കും.

വിദ്യാഭ്യാസ യോഗ്യത

തസ്തികയുടെ പേര് വിദ്യാഭ്യാസ യോഗ്യത
ജൂനിയർ എക്സിക്യൂട്ടീവ്(Architecture) ആർക്കിടെക്ചറിൽ ബിരുദം. കൗൺസിൽ ഓഫ് ആർക്കിടെക്ചറിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടായിരിക്കണം
ജൂനിയർ എക്സിക്യൂട്ടീവ്(Engineering‐ Civil) എഞ്ചിനീയറിംഗ് / ടെക്നോളജിയിൽ ബിരുദം സിവിൽ
ജൂനിയർ എക്സിക്യൂട്ടീവ്(Engineering‐Electrical) എഞ്ചിനീയറിംഗ് / ടെക്നോളജിയിൽ ബിരുദം ഇലക്ട്രിക്കലിൽ
ജൂനിയർ എക്സിക്യൂട്ടീവ്(Electronics) എഞ്ചിനീയറിംഗ് / ടെക്നോളജിയിൽ ബിരുദം ഇലക്‌ട്രോണിക്‌സ്/ ടെലികമ്മ്യൂണിക്കേഷൻസ്/ ഇലക്ട്രിക്കൽ എന്നിവയിൽ ഇലക്ട്രോണിക്സിൽ സ്പെഷ്യലൈസേഷനോടെ
ജൂനിയർ എക്സിക്യൂട്ടീവ്(Information Technology) എഞ്ചിനീയറിംഗ് / ടെക്നിക്കൽ എന്നിവയിൽ ബിരുദം കമ്പ്യൂട്ടർ സയൻസ്/ കമ്പ്യൂട്ടർ എഞ്ചിനീയറിംഗ്/ഐടി/ ഇലക്ട്രോണിക്സ് OR കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ മാസ്റ്റേഴ്സ് (എംസിഎ).
അപേക്ഷിക്കേണ്ട ലിങ്ക്:  https://www.aai.aero/en/careers/recruitment
വിജ്ഞാപനം: https://www.aai.aero/sites/default/files/examdashboard_advertisement/Rectt%20Advt%20%20through%20GATE%202024.pdf