രതിചിത്ര നിര്‍മാണത്തിനിടെ പൂനെയില്‍ 15 അംഗ സംഘം പിടിയില്‍. 10 പുരുഷന്‍മാരും അഞ്ച് സ്ത്രീകളുമാണ് പിടിയിലായത്. സംഘത്തിന്റെ പക്കല്‍ നിന്ന് കാമറകളും മറ്റുപകരണങ്ങളും പൊലീസ് പിടിച്ചെടുത്തു.(15 member gang arrested during porn film shooting)
|
പട്ടാന്‍ ഗ്രാമത്തിലെ ബംഗ്ലാവിലായിരുന്നു രതിച്ചിത്ര നിര്‍മാണം. സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകളിലൂടെ പ്രദര്‍ശിപ്പിക്കുന്നതിനായിരുന്നു സംഘം രതിച്ചിത്രം ഷൂട്ട് ചെയ്തിരുന്നതെന്ന് പൊലീസ് പറഞ്ഞു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായതെന്ന് എഎസ്പി സത്യ സായി കാര്‍ത്തിക് പറഞ്ഞു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





