26
Apr 2024
Thu
26 Apr 2024 Thu
feroke college former professor muhammed hasan-s wife passed away

മഞ്ചേരി: പ്രമുഖ മനശ്ശാസ്ത്രജ്ഞനും ഗ്രന്ഥകാരനും ഫാറൂഖ് കോളജ് മുന്‍ പ്രഫസറുമായ മുഹമ്മദ് ഹസന്റെ ഭാര്യ ആയിഷ ഹസന്‍ (72) നിര്യാതയായി. മഞ്ചേരി തട്ടായില്‍ കുടുംബാംഗം ആണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മക്കള്‍: ഡോ. ജൗഹര്‍ അലി (മന:സ്‌നേഹ ഹോസ്പിറ്റല്‍, മുട്ടിപ്പാലം, മഞ്ചേരി), ഡോ. അനീസ് അലി (മന:ശാന്തി ഹോസ്പിറ്റല്‍, ഐക്കരപ്പടി, രാമനാട്ടുകര), ഡോ. അബ്ദുല്ല സമീര്‍ ജീജു (കോ ഓപറേറ്റീവ് ഹോസ്പിറ്റല്‍, ചേര്‍പ്പുളശ്ശേരി), യാസീനുല്‍ ഹസന്‍ (സിഇഒ, സി & എച്ച് ഇന്റര്‍നാഷണല്‍, ദുബൈ), സാജിത. മരുമക്കള്‍: സലീം (എന്‍ജിനീയര്‍, കോഴിക്കോട്), ബുഷ്റ, റെജുല (കൊണ്ടോട്ടി), റൂബി (ഫറോക്ക്), നൈസി നവാസ് പൂനൂര്‍.