കോഴിക്കോട് വടകരയില്‍ ഒന്നരവയസ്സുകാരിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ മാതാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മാതാവിന് മാനസികാസ്വസ്ഥ്യമുണ്ടെന്നാണ് വിവരം.(18 month old girl found dead in Vadakara police detained mother)
|
അട്ടക്കുണ്ട് കോട്ടയില്‍ താഴെ ആയിഷ സിയയാണ് മരിച്ചത്. ആയിഷയുടെ മാതാവ് ഫായിസ(28)യെ പയ്യോളി പോലീസ് ആണ് കസ്റ്റഡിയിലെടുത്തത്. വ്യാഴം രാവിലെ പത്തോടെയാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടത്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


