ഐഎസ്എല്‍ ക്ലബ് കേരള ബ്ലാസ്റ്റേഴ്‌സ് മുഖ്യ പരിശീലകന്‍ ഇവാന്‍ വുകുമാനോവിച് ക്ലബ് വിട്ടു. മഞ്ഞപ്പടയുടെ ആശാന്‍ എന്ന ആരാധകര്‍ സ്‌നേഹത്തോടെ വിളിക്കുന്ന ഇവാന്‍ പരിശീലകസ്ഥാനം ഒഴിയുന്ന വാര്‍ത്ത മാനേജ്‌മെന്റ് കേരള ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പുറത്തുവിട്ടു.(Ivan Vukumanovic leaves Kerala Blasters before ending contract period)
|
2025 വരെയാണ് ഇവാന് ക്ലബ്ബുമായി കരാറുണ്ടായിരുന്നത്. തുടരെ മൂന്ന് തവണ ടീമിനെ പ്ലേ ഓഫിലെത്തിച്ച ഇവാന്‍ ആദ്യ സീസണില്‍ ക്ലബിനെ ഫൈനലിലെത്തിക്കുകയും ചെയ്തിരുന്നു. ചരിത്രത്തിലാദ്യമായാണ് ബ്ലാസ്റ്റേഴ്‌സ് തുടരെ മൂന്ന് തവണ പ്ലേ ഓഫിലെത്തുന്നത്. 2021ലാണ് ഇവാന്‍ ബ്ലാസ്റ്റേഴിന്റെ മുഖ്യപരിശീലകനായി സ്ഥാനമേറ്റത്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


