27
Apr 2024
Mon
27 Apr 2024 Mon
young man dies after car fell in his head after jackie slipped

കാഞ്ഞിരപ്പള്ളിയില്‍ വര്‍ക് ഷോപ്പിലെ ജോലിക്കിടെ ജാക്കി തെന്നിമാറിയതിനെ തുടര്‍ന്ന് കാര്‍ തലയില്‍ വീണ് പരിക്കേറ്റ യുവാവ് മരിച്ചു. പട്ടിമറ്റം സ്വദേശി നൗഷാദിന്റെയും ഷാനിതയുടെയും മകന്‍ മുഹമ്മദ് ഫിറോസാണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വ്യാഴാഴ്ചയാണ് അപകടം. ഗുരുതരമായി പരിക്കേറ്റ ഫിറോസിനെ പാലായിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികില്‍സയിലിരിക്കെ മരിക്കുകയായിരുന്നു.