കോട്ടയം കരൂരില്‍ കളിക്കുന്നതിനിടെ കിണറ്റില്‍ വീണ പന്തെടുക്കാന്‍ ശ്രമിക്കുന്നതിനിടെ കാല്‍തെറ്റി കിണറ്റിനുള്ളില്‍ വീണ പത്തുവയസ്സുകാരന്‍ മരിച്ചു. വല്ലയില്‍ ബിജുപോളിന്റെ മകന്‍ ലിജു ആണ് മരിച്ചത്. ബുധന്‍ രാവിലെ 10.30ഓടെയാണ് സംഭവം.(10 year old boy dies after fall in well while trying to take out ball from it)
|
സഹോദരിക്കും ബന്ധുക്കളായ കുട്ടികള്‍ക്കുമൊപ്പം വീട്ടുമുറത്ത് കളിക്കുകയായിരുന്നു ലിജു. ഇതിനിടെ പന്ത് കിണറ്റില്‍ വീണു. കുട്ട കെട്ടിയിറക്കി പന്തെടുക്കാന്‍ ശ്രമിക്കുന്നതിനിടെ ലിജു കാല്‍തെറ്റി കിണറ്റിലേക്ക് വീഴുകയായിരുന്നു.
Related
Latest News
സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത
- 28-Jun-2026
കൊച്ചിയില്‍ ഉപേക്ഷിച്ച നിലയില്‍ നവജാത ശിശു
- 28-Jun-2026
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





