തിരുവനന്തപുരം: സഹകരണ ബാങ്കില്‍ നിക്ഷേപിച്ചിരുന്ന പണം മകളുടെ വിവാഹത്തിനായി പിന്‍വലിക്കാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് പിതാവ് ജീവനൊടുക്കി. തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലാണ് സംഭവം. നെയ്യാറ്റിന്‍കര മരുതത്തൂര്‍ സ്വദേശി തോമസ് സാഗരം(55) ആണ് മരിച്ചത്.(father committed suicide after bank deny to withdraw deposit for daughter’s marriage)
|
വിഷം കഴിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികില്‍സയിലിരിക്കെ തോമസ് മരിക്കുകയായിരുന്നു.നെയ്യാറ്റിന്‍കര പെരുമ്പഴുതൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ അഞ്ചുലക്ഷം രൂപയാണ് തോമസ് നിക്ഷേപിച്ചിരുന്നത്. മകളുടെ വിവാഹച്ചെലവിനായാണ് പണം പിന്‍വലിക്കാന്‍ ശ്രമിച്ചതെന്നും എന്നാല്‍ ബാങ്ക് ഇതു നിഷേധിച്ചതോടെ തോമസ് കടുത്ത മനോവിഷമത്തിലായിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു
Related
Latest News
സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത
- 28-Jun-2026
കൊച്ചിയില്‍ ഉപേക്ഷിച്ച നിലയില്‍ നവജാത ശിശു
- 28-Jun-2026
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





