29
May 2024
Fri
29 May 2024 Fri
Kerala ration shops timing

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് അതിശക്തമായതിനെ തുടര്‍ന്ന് റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം വരുത്തി. ഉഷ്ണ തരംഗ സാധ്യത കണക്കിലെടുത്താണ് മാറ്റമെന്ന് പൊതുവിതരണ ഉപഭോക്തൃ കമ്മീഷണര്‍ അറിയിച്ചു. ഇതു പ്രകാരം റേഷന്‍ കടകളുടെ പ്രവര്‍ത്തനം രാവിലെ 8 മുതല്‍ 11 വരെയും വൈകീട്ട് 4 മുതല്‍ 8 വരെയുമാക്കി ക്രമീകരിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>