27
May 2024
Tue
27 May 2024 Tue
night journey banned via Erattupetta-Vagamon road

കനത്ത മഴയെ തുടര്‍ന്ന് ഈരാറ്റുപേട്ട വാഗമണ്‍ റോഡിലെ രാത്രികാലയാത്ര നിരോധിച്ച് കോട്ടയം ജില്ലാ കലക്ടര്‍ വി വിഗ്നേശ്വരി ഉത്തരവിറക്കി. ജില്ലയിലെ വിനോദ സഞ്ചാരകേന്ദ്രങ്ങളിലെ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കല്‍കല്ല്, മാര്‍മല അരുവി തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനവും നിരോധിച്ചിട്ടുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>