30
Jun 2024
Tue
30 Jun 2024 Tue
Smriti Irani lossing battle in Ameti

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അമേത്തി മണ്ഡലത്തില്‍ ബിജെപിയുടെ സ്മൃതി ഇറാനി പരാജയത്തിലേക്ക്. കോണ്‍ഗ്രസിന്റെ കിഷോറി ലാലിന് ലീഡ് 50000 കടക്കുന്നു. 45905 വോട്ടുകളുടെ ലീഡാണ് കിഷോറി ലാലിനുള്ളത്. മെയ് 20ന് നടന്ന അഞ്ചാം ഘട്ടത്തിലായിരുന്നു അമേത്തി പോളിങ് ബൂത്തിലെത്തിയത്. 54.40 ശതമാനമായിരുന്നു പോളിങ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2019ല്‍ രാഹുല്‍ ഗാന്ധിയെ 55000 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയായിരുന്നു സ്മൃതി ഇറാനി അമേത്തി പിടിച്ചെടുത്തത്.