28
Jun 2024
Mon
28 Jun 2024 Mon

കൊൽക്കത്ത: പശ്ചിമ ബംഗാളില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചു ലോക്കോ പൈലറ്റ് മരിച്ചു. നിരവധി പേര്‍ക്ക് പരിക്ക്. അഗര്‍ത്തലയില്‍ നിന്നും കാഞ്ചന്‍ ജംഗയിലേക്ക് പുറപ്പെട്ട ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. പാസഞ്ചര്‍ ട്രെയിനിന്റെ രണ്ട് ബോഗികള്‍ പൂര്‍ണമായും പാളം തെറ്റി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സംഭവത്തിൽ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി അപകടത്തിൽ ആശങ്ക രേഖപ്പെടുത്തി, ജില്ലാ മജിസ്‌ട്രേറ്റും ഡോക്ടർമാരും ആംബുലൻസുകളും സംഭവസ്ഥലത്ത് എത്തിച്ചിട്ടുണ്ട്.

അപകടത്തിലെ വിവരങ്ങള്‍ അറിയുന്നതിനായി ഹെല്‍പ് ഡെസ്കുകളും ആരംഭിച്ചിട്ടുണ്ട്.

ഹെല്‍പ് ഡെസ്ക് നമ്പറുകള്‍

സീല്‍ദ ഹെല്‍പ് ഡെസ്ക്
033-23508794
033-23833326

ജിഎച്ച് വൈ സ്റ്റേഷൻ
03612731621
03612731622
03612731623

എല്‍എംജി ഹെല്‍പ് ലൈൻ
03674263958
03674263831
03674263120
03674263126
03674263858

കെഐആര്‍ സ്റ്റേഷൻ ഹെല്‍പ് ലൈൻ

6287801805

കാടിഹര്‍ ഹെല്‍പ് ലൈൻ
09002041952
9771441956

എന്‍ജെപി ഹെല്‍പ് ലൈൻ

+916287801758