കോട്ടയം കറുകച്ചാലില്‍ ക്രെയിന്‍ തട്ടിയ സ്കൂട്ടറില്‍ നിന്ന് വീണ യുവതി മരിച്ചു. അമ്മയ്ക്കു പരിക്ക്. കൂത്രപ്പള്ളി തട്ടാരടയില് നോയല്‍(20)ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി എട്ടോടെയാണ് അപകടം.
|
കൂത്രപ്പള്ളിയിലെ വീട്ടിലേക്ക് അമ്മയ്ക്കൊപ്പം പോവുകയായിരുന്ന നോയല്‍. കറുകച്ചാല്‍ എന്‍എസ്എസ് ജങ്ഷനു സമീപത്തുവച്ചാണ് ഇവര്‍ സഞ്ചരിച്ചിരുന്ന സ്കൂട്ടറില്‍ ക്രെയിന്‍ തട്ടിയത്. സ്കൂട്ടറില്‍ നിന്ന് റോഡിലേക്ക് വീണ ഇരുവരെയും നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും നോയലിനെ രക്ഷിക്കാനായില്ല.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





