28
Jun 2024
Sun
28 Jun 2024 Sun
woman and 4 kids drowned in waterfalls

വിനോദയാത്രയ്ക്കെത്തിയ യുവതിയും നാലു കുട്ടികളും വെള്ളച്ചാട്ടത്തിൽ വീണു മരിച്ചു. മഹാരാഷ്ട്രയിലെ ലോനാവാലയിലെ ഭൂഷി അണക്കെട്ടിനു സമീപമാണ് അപകടം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വെള്ളച്ചാട്ടത്തിനു മുകളിലെത്തിയ സംഘം കാലുതെറ്റി വെള്ളത്തിലേക്ക് വീഴുകയായിരുന്നു. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ രണ്ട് മൃത​ദേഹങ്ങൾ കണ്ടെടുത്തു. പൂനെ സയ്യിദ് ന​ഗറിലെ ഒരു കുടുംബത്തിൽ നിന്നുള്ളവരാണ് അപകടത്തിൽ പെട്ടതെന്ന് പൂന ​റൂറൽ എസ് പങ്കജ് ദേശ്മുഖ് അറിയിച്ചു.