അവിഹിതബന്ധമാരോപിച്ച് നാട്ടുകാർ പരസ്യമായി മർദ്ദിച്ച യുവതി ജീവനൊടുക്കി. പശ്ചിമബംഗാളിലെ ജൽപൈഗുരി ജില്ലയിലാണ് സംഭവം. യുവതിയുടെ മരണത്തിനു പിന്നാലെ പോലീസ് രണ്ടുസ്ത്രീകളടക്കം നാലുപേരെ അറസ്റ്റ് ചെയ്തു.
|
കഴിഞ്ഞദിവസം ഒരു കൂട്ടം സ്ത്രീകൾ വിവാഹിതയായ യുവതിയെയും മറ്റൊരു യുവാവിനെയും അവിഹിത ബന്ധത്തെ തുടർന്ന് അസഭ്യം പറയുകയും മർദ്ദിക്കുകയും ചെയ്തത്. തിങ്കളാഴ്ചയായിരുന്നു സംഭവം. മർദ്ദനവീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തിരുന്നു.
വീഡിയോ പ്രചരിപ്പിച്ചതിനെതിരേ യുവതി പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ ഇതിനു പിന്നാലെ യുവതി ജീവനൊടുക്കുകയായിരുന്നു.
Related
Latest News
സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത
- 28-Jun-2026
കൊച്ചിയില്‍ ഉപേക്ഷിച്ച നിലയില്‍ നവജാത ശിശു
- 28-Jun-2026
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





