കോട്ടയത്ത് കാൽനടയാത്രികയുടെ കാലിലൂടെ ലോറി കയറി. അപകടത്തിൽ പാമ്പാടി സ്വദേശിനി നിഷയ്ക്ക് ഗുരുതര പരിക്കേറ്റു. യുവതിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
|
കോട്ടയം നഗരസഭ ഓഫിസിനു മുന്നിൽ ആകാശപ്പാതയ്ക്കു സമീപമായിരുന്നു അപകടം. റോഡ് മുറിച്ച് കടന്ന നിഷ ശാസ്ത്രി റോഡിലെ ബസ് സ്റ്റോപ്പിലേക്കു പോകുമ്പോഴായിരുന്നു തിരുനക്കര ഭാഗത്തു നിന്ന് എത്തിയ ലോറി ഇടിച്ചു വീഴ്ത്തിയത്. ലോറിയുടെ ചക്രം യുവതിയുടെ കാലിലൂടെ കയറിയിറങ്ങി. അപകടത്തിൽപ്പെട്ട യുവതി അരമണിക്കൂറോളം റോഡിൽ വീണു കിടന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





