28
Jul 2024
Fri
28 Jul 2024 Fri
kairali tmt chairman abdul gafoor kalliyath passed away

കോഴിക്കോട് : കൈരളി ടിഎംടി ചെയർമാൻ അബ്ദുൽ ഗഫൂർ കള്ളിയത്ത് നിര്യാതനായി. കള്ളിയത്ത് ഗ്രൂപ്പ് ചെയർമാനാണ്. കള്ളിയത്ത് ഹോസ്പിറ്റൽ ഉടമ ഡോ. താഹ സുബൈർ, തിരൂർ എംഇഎസ് സ്കൂൾ ചെയർമാനും കള്ളിയത്ത് സാനിറ്റേഷൻ ഉടമയുമായ അൻവർ സാദത്ത്, ഡോ. ഹൈദരാലി( മാനസികരോഗ വിദഗ്ധൻ) അഡ്വക്കറ്റ്: യാസർ അറഫാത്ത് എന്നിവർ സഹോദരങ്ങളാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>